DGP Loknath Behera ലോക്ക് ഡൗണ്‍;അവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി
March 24, 2020 2:12 pm

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം നിയന്ത്രണാധീതമായതോടെ സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ്