‘കൊറോണ കാലമല്ലേ, ജീവിച്ചിരിപ്പുണ്ടെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കണ്ടേ’; പാര്‍വതിക്കെതിരെ ഗണേഷ് കുമാര്‍
October 14, 2020 5:15 pm

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ പരോക്ഷമായി വിമര്‍ശിച്ച് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍.