Jude antony ഒരു സിനിമയുടെ പാട്ടിനു ഡിസ്ലൈക്ക് അടിക്കുന്നത് കാടത്തം ; മൈ സ്റ്റോറിയ്ക്ക് പിന്തുണയുമായി ജൂഡ്
January 1, 2018 5:52 pm

പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിയുടെ ഗാനത്തിനും , മേക്കിംഗ് വീഡിയോക്കും ഡിസ് ലൈക്ക് ചെയ്യുന്നതിനെ എതിർത്തുകൊണ്ട്