വടിവേലു നായകനാകുന്ന ചിത്രത്തിൽ നായിക മിസ് വേൾഡ് റണ്ണറപ്പ് പാര്‍വതി ഒാമനക്കുട്ടന്‍
August 24, 2017 6:00 pm

ഒരു ഇടവേളക്ക് ശേഷം വടിവേലു വീണ്ടും നായകനാവുകയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് മിസ് വേൾഡ് റണ്ണറപ്പും, മലയാളിയുമായ പാര്‍വതി ഓമനക്കുട്ടനാണ്.