കെജ്രിവാള്‍ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു; രാജി ഭീഷണിയുമായി എംഎല്‍എ
February 5, 2019 11:56 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് അവഗണിക്കുന്നുവെന്ന് ആരോപിച്ച് എംഎല്‍എ അല്‍ക ലാംബയുടെ രാജി ഭീഷണി