പാര്‍ട്ടി ഉലയുന്നു; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
July 12, 2020 11:53 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബദ മല്‍ഹേര മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. പ്രദ്ധ്യമാന്‍ സിംഗ് ലോധിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി