ഒവൈസിയുടെ ബംഗാള്‍ പാര്‍ട്ടി കണ്‍വീനറും അനുയായികളും തൃണമൂലില്‍ ചേര്‍ന്നു
November 24, 2020 11:05 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) കണ്‍വീനര്‍ അന്‍വര്‍ പാഷയും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.