സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരംവിജയവാഡ: സിപിഐയിൽ പ്രായപരിധി നിർദേശം പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചു. പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തിൽ 75 വയസ്സുവരെ ഭാരവാഹികളാകാം.
സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരംവിജയവാഡ: സിപിഐയിൽ പ്രായപരിധി നിർദേശം പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചു. പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തിൽ 75 വയസ്സുവരെ ഭാരവാഹികളാകാം.
പരസ്യ പ്രതികരണങ്ങള്‍ ഗ്രൂപ്പിസത്തിലേക്ക് നയിക്കുന്നു; വിഭാഗീയത ഏറ്റുപറഞ്ഞ് സിപിഐവിജയവാഡ: പരസ്യ പ്രതികരണങ്ങൾ വിഭാഗീയതയിലേക്ക് നയിക്കുന്നുവെന്ന് സിപിഐയുടെ 24ാം പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ട്. പരസ്യ പ്രതികരണങ്ങൾക്കെതിരെ കടുത്ത
‘സ്‌റ്റേഡിയം വൃത്തിയാക്കിയില്ല’; സി.പി.എമ്മിന് 25,000 രൂപ പിഴകണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിനായി കണ്ണൂർ മുൻസിപ്പിൽ സ്റ്റേഡിയം ഉപയോഗിച്ചതിൽ പിഴ ഈടാക്കി കോർപറേഷൻ. 25000 രൂപയാണ് കണ്ണൂർ കോർപറേഷൻ
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരുംതിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം
അച്ചടക്കം ലംഘിച്ചിട്ടില്ല, നോട്ടീസിന് മറുപടി നല്‍കുമെന്നും കെവി തോമസ്തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് മറുപടിയുമായി കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന്
‘യു.ഡി.എഫിന്റെ കാലത്ത് അതിവേഗ ട്രെയിന്‍ ആവാം, എന്നാല്‍ എല്‍.ഡി.എഫ് ചെയ്യുമ്പോള്‍ പാടില്ല’: പിണറായികണ്ണൂര്: എല്‍.ഡി.എഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ കാലത്ത് അതിവേഗ ട്രെയിന്‍ ആവാം.
ഉത്തരേന്ത്യയില്‍ വളരാന്‍ സി.പി.എമ്മിന് പുതിയ ‘പാക്കേജ് ‘സി.പി.എം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചരിത്രമായി. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ ഇല്ലാത്ത രൂപത്തില്‍, അവസാനത്തെ സംഘടനാ സമ്മേളനവും സി.പി.എം പൂര്‍ത്തീകരിക്കുമ്പോള്‍,
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് ‘ചരിത്രമായി’, പുതിയ കാലത്ത് പുതിയ വെല്ലുവിളികള്സി.പി.എമ്മിനെ സംബന്ധിച്ച് കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയം തന്നെയാണ്. ഇങ്ങനെ ഒരു സമ്മേളനം നടത്തണം എന്നത് മറ്റു
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു; കെവി തോമസിന്റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും തരൂര്ന്യൂഡല്ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി
കെ വി തോമസ് വരുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു, പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതാവായിത്തന്നെയാണെന്നും പിണറായികണ്ണൂര്: കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .