പാർത്ഥ ചാറ്റർജി മന്ത്രി കസേരയിൽ നിന്ന് പുറത്തേക്കോ? : ടിഎംസി യോഗം അഞ്ച് മണിക്ക്
July 28, 2022 4:09 pm

ബംഗാൾ: എസ്.എസ്.സി അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയേക്കും . ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമെടുക്കാൻ