ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ ഇനി പാര്‍ട്ട് ടൈം ജോലി സംവിധാനം
September 17, 2021 11:47 am

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ്