സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി
July 1, 2020 7:43 pm

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ടെലിമെഡിസിന്‍ വലിയ ആശ്വാസമായിരുന്നു. അത് പ്രാദേസിക തലത്തിലും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം