white house വൈറ്റ് ഹൗസിലേക്ക് അതിമാരക വിഷം ഉള്‍ക്കൊള്ളുന്ന കത്ത്; പാഴ്‌സല്‍ തടയാന്‍ സാധിച്ചെന്ന്
September 20, 2020 11:07 am

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന കത്ത് അയച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ റസിന്‍