manohar-parrikar മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരും; ചുമതലകള്‍ കുറയ്ക്കണമെന്ന് ആവശ്യം
September 15, 2018 10:45 am

പനാജി: മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി