mammooty സഖാവ് അലക്‌സായി എത്തുന്ന മമ്മൂട്ടിയുടെ ‘പരോളിന്റെ’ പുതിയ ട്രെയ്ലര്‍ എത്തി
March 18, 2018 11:38 pm

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പരോളിന്റെ പുതിയ ട്രെയ്ലര്‍ എത്തി. ജയില്‍ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്. പരസ്യചിത്ര