പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം
September 20, 2021 12:45 pm

മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്‌ലാദിമിര്‍ പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം. എഴുപതു ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍

പാര്‍ലമെന്റ് സ്തംഭനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഇടതുപക്ഷ എം പിമാര്‍
August 5, 2021 11:00 pm

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഇടതുപക്ഷ എം പിമാര്‍. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ പാര്‍ലമെന്റ്

പ്രതിപക്ഷ നേതൃസ്ഥാനം; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം നാളെ
May 17, 2021 4:49 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചൊവ്വാഴ്ച രാവിലെ 11ന് ഇന്ദിരാഭവനില്‍ ചേരും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന

കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗം ഇന്ന്
January 27, 2020 7:24 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗം ഇന്ന് നടക്കും. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന

ത​മി​ഴ്നാ​ട്ടി​ൽ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി സ​ർ​ക്കാ​രി​ന്‍റെ ഭാ​വി ത്രി​ശ​ങ്കു​വി​ൽ
May 24, 2019 9:53 am

ചെന്നൈ : തമിഴ്‌നാട്ടില്‍ 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലവില്‍ എടപ്പാടിയുടെ അണ്ണാ ഡിഎംകെയ്ക്ക് പത്ത് സീറ്റ് നേടാന്‍