മണിപ്പുര്‍ വിഷയത്തില്‍ രണ്ടാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം; രാജ്യസഭ രണ്ടരവരെ നിര്‍ത്തിവച്ചു
July 21, 2023 12:45 pm

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ രണ്ടാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. രാജ്യസഭ രണ്ടരവരെ നിര്‍ത്തിവയ്ക്കുകയും ബഹളത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ലോക്‌സഭ പുനരാരംഭിക്കുകയും