‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും’- ബിജെപി എംപിമാർക്ക് മുന്നറിയിപ്പുമായി മോദി
December 7, 2021 2:47 pm

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുന്ന ബിജെപി എംപിമാർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും–മോദി