ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; രാജപക്‌സെ കുടുംബത്തിന് മികച്ച ഭൂരിപക്ഷം
August 7, 2020 3:24 pm

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജപക്സെ കുടുംബത്തിന് വമ്പിച്ച ഭൂരിപക്ഷം. ഇവര്‍ നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി.) മികച്ച