ദുബായ് നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളുടെ പ്രവര്‍ത്തനരീതി മാറുന്നു.
June 30, 2018 6:20 pm

ദുബായ് :ദുബായ് നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളുടെ പ്രവര്‍ത്തനരീതി മാറുന്നു. പുതിയ മെഷീനുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍, രശീതി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല.