പാരീസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് ടെന്നീസ് താരം നദാല്‍ പിന്മാറി
November 1, 2018 11:15 pm

പാരീസ്: സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പിന്മാറി. ബുധനാഴ്ച ഫെര്‍ണാഡോ വെര്‍ഡാസ്‌കോയുമായി ഏറ്റുമുട്ടുന്നതിന്