ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
October 30, 2022 7:09 pm

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകത്തില്‍ ഗ്രീഷ്മ കുറ്റംസമ്മതിച്ചതോടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ