ആ സൂപ്പര്‍ ഹീറോ പലപ്പോഴും അവള്‍ക്ക് മുന്നില്‍ തോറ്റുപോകും; സെറീനയുടെ ഏക എതിരാളി!
February 20, 2020 7:00 pm

പത്ത് കൈകളുണ്ടായാലും വീട്ടിലെ ജോലി തീരുന്നില്ലല്ലോ എന്ന് പരാതിയുള്ള വീട്ടമ്മമാര്‍ കണ്ടു പഠിക്കണം സെറീനയെ. സെറീന എന്നു പറയുമ്പോള്‍ നെറ്റിചുളിക്കണ്ട.