പാര്‍വതി ബിജു മേനോന്റെ നായികയാകുന്ന ചിത്രം ഒരുങ്ങുന്നു
October 24, 2020 10:35 am

ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് നായികയായെത്തുന്നു. ചി​ത്രത്തി​ന്റെ ഷൂട്ടിംഗ് കഴി​ഞ്ഞ ദി​വസം കോട്ടയത്ത് ആരംഭി​ച്ചു.