‘ഗീതാ ഗോവിന്ദം’ സംവിധായകന്റെ പുതിയ ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയും മൃണാളും ഒന്നിക്കും
June 15, 2023 7:47 pm

‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്‍ട നായകനായത്. പരശുറാം പെട്‍ല സംവിധാനം ചെയ്യുന്ന