cpm വിന്‍സന്റ് രാജിവയ്ക്കണം ; പ്രതിഷേധവും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സിപിഎം
July 22, 2017 3:15 pm

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍