സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചു; വീഡിയോ പുറത്തുവിട്ട് പാരാനോര്‍മല്‍ വിദഗ്ധന്‍
July 20, 2020 2:24 pm

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ആത്മാവുമായി സംസാരിച്ചെന്ന അവകാശവാദവുമായി പാരാനോര്‍മല്‍ വിദഗ്ധന്‍ സ്റ്റീവ് ഹഫ്. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം