കര്‍ഷക സമരം; ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനിക വിന്യാസം
January 28, 2021 3:57 pm

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനികരെ വിന്യാസിച്ചു. പത്ത് കമ്പനി അര്‍ധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഫ്‌ളാഗ് മാര്‍ച്ച് നടന്നു.