തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം 10 ന്
May 3, 2022 9:08 am

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ്