പാര മെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ തട്ടിപ്പ്; ആറ് ലക്ഷം വരെ ഫീസ് വാങ്ങി, കൂട്ടപ്പരാതിയുമായി വിദ്യാര്‍ത്ഥികള്‍
February 26, 2024 3:47 pm

തൃശൂര്‍ : പാര മെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ തട്ടിപ്പ് കൂട്ടപ്പരാതിയുമായി വിദ്യാര്‍ത്ഥികളെത്തി. മിനര്‍വ അക്കാദമിക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റ്