രാജ്യത്തിന് നിങ്ങള്‍ അഭിമാനമായി മാറും; പാരാലിമ്പിക്സ് താരങ്ങള്‍ക്ക് ആശംസയുമായി വിരാട് കോലി
August 24, 2021 12:42 pm

ന്യൂഡല്‍ഹി: ടോക്യോയില്‍ ഇന്ന് ആരംഭിക്കുന്ന പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലി.