കോവിഡ് രോഗി പുഴുവരിച്ച നിലയിൽ ; ആരോഗ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ
September 28, 2020 12:30 pm

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവിഡ് ബാധിതനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ കോവിഡ്