പറളിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു
December 19, 2019 10:43 pm

പാലക്കാട്: പറളിയില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പറളിയിലെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. കോട്ടായി കീഴത്തൂര്‍