പരേഡ് വാഹനത്തിന്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്ന് മുഹമ്മദ് റിയാസ്
January 27, 2024 12:10 pm

തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തിലെ പരേഡിൽ അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്ന് പൊതുമരാമത്ത്