റിപ്പബ്ലിക് ദിന പരേഡ്‌; നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ അത്ഭുതമില്ലെന്ന് മന്ത്രി
January 3, 2020 12:11 pm

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതില്‍ അത്ഭുതമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പത്മ പുരസ്‌കാരങ്ങളുടെ കാര്യത്തിലും കേന്ദ്രം