ഉണ്ണി മുകുന്ദന്റെ ‘പപ്പ’; മോഷന്‍ ടീസര്‍ പുറത്തിറങ്ങി
November 15, 2020 12:21 pm

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പപ്പ എന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി.