റിയാദില്‍ പേപ്പര്‍ വെയര്‍ഹൗസില്‍ തീപിടിത്തം; ആളപായമില്ല
September 4, 2022 1:55 pm

റിയാദ്: റിയാദില്‍ പേപ്പര്‍ വെയര്‍ഹൗസില്‍ അഗ്നിബാധ. വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍