രാജ്യത്ത് ഇത്തവണ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കില്ല; പകരം സോഫ്റ്റ് കോപ്പികൾ നല്‍കും
January 11, 2021 5:25 pm

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത്തവണ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സാമ്പത്തിക സര്‍വെയും