കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം ന്യായം; മതിയായ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി
June 17, 2020 12:11 pm

തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം ന്യായമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ജീവനക്കാര്‍ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും