സൈജു കുറുപ്പ് വീണ്ടും നായകനായെത്തുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’; ഫസ്റ്റ് ലുക്ക് എത്തി
March 12, 2023 6:10 pm

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ‘പാപ്പച്ചൻ ഒളിവിലാ’ണ് എന്നാണ് പേരിട്ടിരിക്കുന്നത്.