പാനൂരില്‍ ബിജെപി – സിപിഎം സംഘര്‍ഷം ; അഞ്ച് പേര്‍ക്ക് വെട്ടേറ്റു
December 13, 2017 1:17 pm

പാനൂര്‍: പാനൂരിന് സമീപം കണ്ണംവെള്ളിയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനുമാണ്