പാനൂര്‍ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുല്ലപ്പള്ളി
April 9, 2021 5:45 pm

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഇസ്മയിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.