പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചു; കേന്ദ്രത്തിനെതിരെ സിപിഎം
December 24, 2019 10:08 pm

  കോഴിക്കോട്ട്: പന്തീരാങ്കാവ് യുഎപിഎ കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. അലനും താഹയ്ക്കുമെതിരെ വ്യക്തമായ അന്വേഷണവുമായി