punishment പാനൂര്‍ അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
November 23, 2017 1:40 pm

തലശ്ശേരി: പാനൂര്‍ അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 2002 ഫെബ്രുവരി 15നാണ് സിപിഎം പ്രവര്‍ത്തകനായ താഴെയില്‍ അഷ്‌റഫ് കൊല്ലപ്പെടുന്നത്.