പാലിയേക്കര അല്ലെങ്കിൽ പന്നിയങ്കര ടോൾ ബൂത്ത് അടച്ചുപൂട്ടുന്ന കാര്യം പരിഗണിനയിലെന്ന് കേന്ദ്രം
August 3, 2022 2:27 pm

ദില്ലി: അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ ബൂത്തുകളിൽ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍.