ബിജെപി വിമത നേതാവിന്റെ പഞ്ചസാര ഫാക്ടറിക്ക് നോട്ടീസ്; 9 കോടി ജിഎസ്ടി അടയ്ക്കണം
September 26, 2023 2:38 pm

മുംബൈ: ബിജെപിയിലെ വിമത നേതാവ് പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്.

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ
July 8, 2023 12:38 pm

മുംബൈ: നേതൃത്വവുമായി ഉള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ രണ്ടുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു.

ട്വിറ്ററില്‍ നിന്ന് ബിജെപിയെ നീക്കി പങ്കജാ മുണ്ടെ; മഹാരാഷ്ട്ര നേതാവിന്റെ നീക്കം ട്വിസ്റ്റാകുമോ?
December 2, 2019 2:11 pm

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായ എന്‍സിപിയിലെ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ബിജെപി നേതാവ് പങ്കജാ മുണ്ടെ. ഡിസംബര്‍

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി നേ​താ​വ് പ​ങ്ക​ജ മു​ണ്ടെ ത​ള​ര്‍​ന്നു​ വീ​ണു
October 19, 2019 10:56 pm

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ ശിശു ക്ഷേമമന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തളര്‍ന്നു വീണു. തളര്‍ന്നു വീണ

Snapshot: Pankaja Munde Clicks ‘Drought-Selfie’
April 18, 2016 7:12 am

മുംബൈ: വരള്‍ച്ചബാധിത പ്രദേശങ്ങളിലെത്തി കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് പകരം സെല്‍ഫിയെടുത്ത് ഉല്ലസിച്ച മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍