ഒരു പ്രണയകഥയുമായി പഞ്ജ വൈഷ്ണവ് തേജ്; ഉപ്പേനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
January 24, 2020 9:57 am

ചിരഞ്ജീവിയുടെ മരുമകന്‍ പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രമാണ് ഉപ്പേന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഉപ്പേനയില്‍