സരളേടെ മോളുമായി വീണ്ടും നീരജ് മാധവ് ! യൂടൂബില്‍ തരംഗമാവാന്‍ ‘പണി പാളി 2’
November 20, 2021 11:00 pm

മലയാളികള്‍ ഒന്നടങ്കം പാടി നടന്ന പാട്ടായിരുന്നു നീരജ് മാധവിന്റെ പണി പാളി. ഇപ്പോള്‍ ഇതാ പാട്ടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്.