ഇത്തവണ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ‘കാന്താര’യിലെ പഞ്ചുരുളി തെയ്യവും
February 28, 2023 6:00 pm

കാന്താര എന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രത്തില്‍ കഥയുടെ കേന്ദ്ര സ്ഥാനത്ത് നിന്ന ഒന്നായിരുന്നു പഞ്ചുരുളി തെയ്യം. ദക്ഷിണ കര്‍ണാടകയിലും