ജാതി അധിക്ഷേപം; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം രാജിവെച്ചു
February 3, 2020 4:14 pm

കോഴിക്കോട്: ജാതി അധിക്ഷേപത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം രാജിവെച്ചു. കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം അംഗവുമായ