പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വോട്ടണ്ണല്‍ ദിനത്തിലും സംഘര്‍ഷം
July 11, 2023 12:02 pm

കൊല്‍കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ദിനത്തിലും സംഘര്‍ഷം. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പശ്ചിമ ബംഗാളില്‍ അക്രമം ; തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
May 14, 2018 9:59 am

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വേട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം.സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതോടെയാണ്

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് ആരംഭിച്ചു, ക​ന​ത്ത സു​ര​ക്ഷ
May 14, 2018 8:19 am

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി ബം​ഗാ​ളി​ൽ നടക്കുന്ന അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ

-bjp മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വിജയം
October 10, 2017 1:40 pm

മുംബൈ : മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന 2974 പഞ്ചായത്തുകളില്‍ 1457 ഇടത്തും